Let us do the

MG Private Registration has started (27-07-2023)

So you can give your best WITHOUT CHANGE

എംജി പ്രൈവറ്റ് റജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

എംജി സർവകലാശാലയുടെ പ്രൈവറ്റ് റജിസ്ട്രേഷൻ ഡിഗ്രി, പിജി പ്രോഗ്രാമുകളിലേക്ക് സെപ്റ്റംബർ 30 വരെ പിഴയില്ലാതെ അപേക്ഷ നൽകാം. ഒക്ടോബർ 1 മുതൽ 16 വരെ പിഴയോടെയും ഒക്ടോബർ 17 മു തൽ 31 വരെ സൂപ്പർഫൈനോടെയും അപേക്ഷ സ്വീകരിക്കും. https://www.mgu.ac.in/admission/private-registration-2/.


Send us your details to know more about your compliance needs.