Let us do the

JNCASR (28-02-2026)

So you can give your best WITHOUT CHANGE

ജെഎൻസിഎഎസ്‌ആർ

ബെംഗളൂരു ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച് നടത്തുന്ന കെമിസ്ട്രി, ബയോളജി വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്ക് ബിരുദ വിദ്യാർഥികൾക്ക് 28 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്:https://www.jncasr.ac.in/ 


Send us your details to know more about your compliance needs.