So you can give your best WITHOUT CHANGE
എസ്സിഇആർടി പിആർഒ ഒഴിവ്
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി കേരള)യിൽ പബ്ലിക് റിലേഷൻ ഓഫിസറുടെ ഒരൊഴിവ്. താൽക്കാലിക നിയമനം. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://scert.kerala.gov.in/
ലേഡി ശ്രീറാം കോളജ്: 89 അസി. പ്രഫസർ നിയമനം
ഡൽഹിയിലെ ലേഡി ശ്രീ റാം കോളജിൽ (ഫോർ വുമൺ) 89 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 27 വരെ. ഒഴിവുള്ള വകുപ്പുകൾ: കൊമേസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, എലമെന്ററി എജ്യുക്കേഷൻ, ഇംഗ്ലിഷ് ആൻഡ് ജേണലിസം, ഹിന്ദി, ഹിസ്റ്ററി, മാത്‍സ്, ഫിലോസഫി, ഫിസിക്കൽ എജ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്ക്രിട്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഉറുദു, എൻവയൺമെന്റൽ സയൻസ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://lsr.edu.in/
Send us your details to know more about your compliance needs.