So you can give your best WITHOUT CHANGE
IIMC: മലയാളം ജേണലിസത്തിൽ പിജി ഡിപ്ലോമ: അപേക്ഷ ഏപ്രിൽ 16 വരെ നൽകാം
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കല്പിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ്റെ കോട്ടയം കാമ്പസിൽ 2025-26 വർഷത്തെ ജേണലിസം (മലയാളം) പിജി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി: ഏപ്രിൽ 16. വിശദവിവരങ്ങൾക്ക് www.imc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.