Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(09-06-2022)

So you can give your best WITHOUT CHANGE

നീലിറ്റിൽ 263 ഫാക്കൽറ്റി

കേരളത്തിൽ രണ്ട് ഒഴിവ്

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർ മേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഓട്ടോണമസ് സയന്റിഫിക് സൊസൈറ്റിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർ മേഷൻ ടെക്നോളജിയിൽ (നീലിറ്റ്) 263 ഒഴിവ്. കരാർ നിയമനമാണ്. കേരളത്തിൽ രണ്ട് ഒഴിവുണ്ട്.വിശദവിവരങ്ങൾക്കായി https://www.nielit.gov.in/chandigarh.com  വെബ്സൈറ്റ് കാണുക.

മധുരൈ എയിംസിൽ 94 അധ്യാപകർ

തമിഴ്നാട്ടിലെ മധുരൈയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 94 അധ്യാപക ഒഴിവ്. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസി സ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് അവസരം. ജൂൺ 11 മുതൽ അപേക്ഷിക്കാം .വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും https://jipmer.edu.in/ എന്ന വെബ്സൈറ്റ് കാണുക. ഓൺലൈനായി അപേക്ഷിച്ച തിനുശേഷം അപേക്ഷയുടെ പകർപ്പ് തപാലിൽ അയക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 18. അപേക്ഷ തപാലിൽ/സോഫ്റ്റ് കോപ്പിയായി സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 25.

റെയിൽവേയിൽ 6101 അപ്രന്റിസ്

വിവിധ ട്രേഡുകളിൽ അവസരം ഐ.ടി.ഐക്കാർക്ക് അപേക്ഷിക്കാം നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ: 5636

അസമിലെ ഗുവാഹാട്ടി ആസ്ഥാനമായുള്ള നോർ ത്ത്ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5636 അപ്ര ന്റിസ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമാ ണ് അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എസ്. ആൻഡ്.ടി., എൻജിനീയറിങ് ഡിപ്പാർട്ട്മെന്റുകളിലാണ് ഒഴിവുകൾ. ഒരു വർഷത്തെ പരിശീലനമായിരിക്കും.
വിശദവിവരങ്ങൾക്കുംഅപേക്ഷിക്കാനുമായി https://nfr.indianrailways.gov.in/ എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.


Send us your details to know more about your compliance needs.