Let us do the

All India Bar Examination: Apply till 15 (14-11-2024)

So you can give your best WITHOUT CHANGE

ഓൾ ഇന്ത്യ ബാർ എക്‌സാമിനേഷൻ: 15 വരെ അപേക്ഷ നൽകാം

ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന ഓൾ ഇന്ത്യ ബാർ എക്സാമിനേഷന് നവംബർ 15 വരെ അപേക്ഷിക്കാം. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻവേണ്ട സർട്ടിഫിക്കേഷൻ പരീക്ഷയാണിത്. വിവരങ്ങൾക്ക്: www.allindiabarexamination.com.  പരീക്ഷ ഡിസംബർ 22-ന് ആയിരിക്കും.


Send us your details to know more about your compliance needs.