Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(28-09-2022)

So you can give your best WITHOUT CHANGE

എസ്.ബി.ഐയിൽ 1673 പ്രൊബേഷണറി ഓഫീസറാകാൻ അവസരം

യോഗ്യത: ബിരുദം, പരീക്ഷ ഡിസംബറിൽ, കേരളത്തിൽ 10

കേന്ദ്രങ്ങൾവിശദവിവരങ്ങൾക്കുംഅപേക്ഷിക്കുന്നതിനും https://bank.sbi/web/careers  സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 12. ആണ് .

ഒ.എൻ.ജി.സി ൽ .- 671 ഗ്രാഡുവേറ്റ് ട്രെയിനി അവസരങ്ങൾ

പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) ഗ്രാഡുവേറ്റ് ട്രെയിനിയുടെ 871 ഒഴിവുകളി ലേക്ക് അപേക്ഷിക്കാം. 2022-ലെ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ് 2022) എഴുതിയവർക്കുമാത്രമേ അപേക്ഷിക്കാൻ സാധിക്കു.ഗേറ്റ് സ്റ്റോർ, യോഗ്യതാപരീക്ഷ യിലെ മാർക്ക്, ഇന്റർവ്യൂ എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. അപേക്ഷ https://www.ongcindia.com/ വഴി ഒക്ടോബർ 10 വരെ സമർപ്പിക്കാം

ഇന്ത്യൻ ഓയിലിൽ 1535 അപ്രന്റിസ്

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിഫൈനറികളിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 1535 ഒഴിവുണ്ട്.
ഗുവാഹാട്ടി, ബറൗണി, ഗു ജറാത്ത്, ഹാൽദിയ, മഥുര, പി.ആർ.പി.സി. (പാനിപ്പത്ത് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ കോംപ്ലക്സ്) ദിഗ്ബോയ്,ബംഗായ്ഗാവ്, പാരദ്വീപ് എന്നീ റിഫൈനറികളിലാണ് പരിശീലനം. പന്ത്രണ്ടാം ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്കും ബിരുദ ധാരികൾക്കും അപേക്ഷിക്കാം. അവസാനതീയതി: ഒക്ടോ ബർ 23,

കേന്ദ്ര സർവിസുകളിൽ 285 ജിയോ സയന്റിസ്റ്

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ്, ജിയോഫിസിസിസ്റ്റ്, കെമിസ്റ്റ് തസ്തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി തസ്തികയിലുമായി 285 ഒഴിവിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.ഒക്ടോബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം


Send us your details to know more about your compliance needs.