Let us do the

Applications for admission to the Graduate Insolvency Program can be made by May 7 (03-05-2023)

So you can give your best WITHOUT CHANGE

ഗ്രാജ്വേറ്റ് ഇൻസോൾവൻസി പ്രോഗ്രാം പ്രവേശനത്തിനു മേയ് ഏഴുവരെ അപേക്ഷിക്കാം

മനേസർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് - കോർപ്പറേറ്റ് അഫയേഴ്സ്, ഭോപാൽ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി എന്നിവ സംയുക്തമായി നടത്തുന്ന റെസിഡൻഷ്യൽ, ഗ്രാറ്റ് ഇൻസോൾവൻസി പ്രോഗ്രാം (ജി.ഐ.പി.) പ്രവേശനത്തിന് അപേക്ഷിക്കാം.
ഇൻസോൾവൻസി പ്രൊഫഷണൽആയി കരിയർ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നവർ, ഇന്ത്യയിലും വിദേശത്തും വാല്യൂ ചെയിൻ മേഖലയിലെ ജോബ് റോളുകൾ തേടുന്നവർ എന്നിവർക്കാണ് പ്രവേശനം, വിവരങ്ങൾ iica.nic.in/gip -ലെ പ്രോഗ്രാം പ്രോസ്പക്ടസിൽ ലഭിക്കും.അപേക്ഷ iiica.nic.in/gip അല്ലെങ്കിൽ nliu.ac.in/ വഴി മേയ് ഏഴുവരെ നൽകാം.


Send us your details to know more about your compliance needs.