So you can give your best WITHOUT CHANGE
CSMCRI: 43 അപ്രന്റിസ് ഒഴിവുകൾ
ഗുജറാത്തിലെ സെൻട്രൽ സോൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട് 43 അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്തുന്നു. ഡിസംബർ 2 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.csmcri.res.in
CDRI: 44 ഒഴിവുകൾ
ലക്നൗവിലെ സെൻട്രൽ ഡ്രഗ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ 44 ഒഴിവ്. ഡിസംബർ 26വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cdri.res.in
Send us your details to know more about your compliance needs.
Education