So you can give your best WITHOUT CHANGE
എംബിബിഎസ്, ബിഡിഎസ്: ഓപ്ഷൻ 4 വരെ നൽകാം
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യുജി 2025 മാനദണ്ഡപ്രകാരം എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് ഓപ്ഷൻ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഓഗസ്റ്റ് 4 രാത്രി 11.59 വരെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in
Send us your details to know more about your compliance needs.