So you can give your best WITHOUT CHANGE
PIB: 33 യങ് പ്രഫഷനൽ ഒഴിവുകൾ
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വിവിധ റീജനൽ ഓഫിസുകളിൽ 33 യങ് പ്രഫഷനൽ ഒഴിവ്. ഒരു വർഷ കരാർ നിയമനം. തിരുവനന്തപുരം റീജനൽ ഓഫിസിൽ 2 ഒഴിവുണ്ട്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് :www.mib.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.