So you can give your best WITHOUT CHANGE
എൽ.എൻ. മിശ്ര ഇൻസ്റ്റിറ്റ്യൂട്ടിൽ യു.ജി., പി.ജി. കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ബിഹാർ സർക്കാരിന്റെ സ്വയംഭരണസ്ഥാപനമായ പട്നയിലെ എൽ.എൻ. മിശ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് ആൻഡ് സോഷ്യൽ ചേഞ്ച് ബിരുദ,ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ കോഴ്സിന്റെ അവസാനവർഷ പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ https://lnmipat.ac.in/ വഴി മേയ് 12 വരെ നൽകാം.
Send us your details to know more about your compliance needs.