So you can give your best WITHOUT CHANGE
ECIL: 11 മാനേജർ ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്ഥാപനമായ ഹൈദരാബാദ് ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ മാനേജറുടെ 11 ഒഴിവ്. ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: സീനിയർ ഡപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ), ഡപ്യൂട്ടി ജനറൽ മാനേജർ (കോർപറേറ്റ് പർച്ചേസ്, കോർപറേറ്റ് കമ്യൂണിക്കേഷൻസ്, എച്ച്ആർ), സീനിയർ മാനേജർ (ഫിനാൻസ്, ലോ), മാനേജർ (എച്ച്ആർഡി), ഡപ്യൂട്ടി മാനേജർ (കമ്പനി സെക്രട്ടറിയറ്റ്, ഫിനാൻസ്, ലോ. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://careers.ecil.co.in/
CASFOS: ജൂൺ 10 വരെ അപേക്ഷിക്കാം
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിൽ കോയമ്പത്തൂരിലെ സെൻട്രൽ അക്കാദമി ഫോർ സ്റ്റേറ്റ് ഫോറസ്റ്റ് സർവീസിൽ 6 ലബോറട്ടറി അസിസന്റ്, 4 സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡനറി ഗ്രേഡ്) ഒഴിവ്. റഗുലർ നിയമനം. ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.casfosexam.in/
Send us your details to know more about your compliance needs.