Let us do the

Tamil Nadu Physical Education and Sports University Admission -(16-07-2022)

So you can give your best WITHOUT CHANGE

തമിഴ്നാട് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി പ്രവേശനം

തമിഴ്നാട് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദമായ പ്രവേശനയോഗ്യത https://www.tnpesu.org/ ലെ അഡ്മിഷൻ നോട്ടിഫിക്കേഷനിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി ജൂലായ് 31 വരെ നൽകാം. അപേക്ഷയുടെ പ്രിൻറ്ഔട്ട് ഡൗൺലോഡ് ചെയ്തുവെക്കണം. പ്രവേശനസമയത്ത് നൽകേണ്ടിവരും.


Send us your details to know more about your compliance needs.