Let us do the

Television PG at Film and Television Institute Application for certificate courses has started (25-01-2024)

So you can give your best WITHOUT CHANGE

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ പി.ജി. സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

സിനിമ, ടെലിവിഷൻ മേഖലകളിലെ പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ .ഐ.), ടെലിവിഷൻ വിഭാഗത്തിലെ വിവിധ ഒരുവർഷ പോസ്റ്റ് ഗ്രാജുവേറ്റ്  സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ftii.ac.in/announcement വഴി അഡ്മിഷൻ പേജിലെ ലിങ്ക് വഴി ഫെബ്രുവരി നാലിന് രാത്രി 11.30 വരെ നൽകാം. ഒരാൾക്ക് ഒരു കോഴ്‌സിലേക്കേ അപേക്ഷിക്കാൻ കഴിയൂ.

 


Send us your details to know more about your compliance needs.