Let us do the

Jawaharlal Nehru Scholarship Application has started (27-08-2024)

So you can give your best WITHOUT CHANGE

ജവാഹർലാൽ നെഹ്റു സ്കോളർഷിപ്പ് അപേക്ഷ ആരംഭിച്ചിരിക്കുന്നു

വിവിധ മേഖലകളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂഡൽഹി ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം. 20 പേർക്കാണ് അവസരം. അവസാനതീയതി: ഓഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.jnmf.in 


Send us your details to know more about your compliance needs.