Let us do the

B.Sc. Nursing and Paramedical Admission till 20th August (18-08-2023)

So you can give your best WITHOUT CHANGE

ബി.എസ്സി. നഴ്സിങ്, പാരാമെഡിക്കൽ പ്രവേശനം ആഗസ്റ്റ് 20 വരെ

ബി.എസ്സി. നഴ്സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്കും പുതുതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും ഓൺലൈൻ രജിസ്ട്രേഷനും ഓപ്ഷൻ സമർപ്പണവും 20-ന് വൈകീട്ട് അഞ്ചുവരെ നടത്താം. വിവരങ്ങൾ : www.lbscentre.kerala.gov.in 


Send us your details to know more about your compliance needs.