Let us do the

Adjudication and Judging B.A.LL.B. Applications for admission to the Honors Program are now open (02-01-2024)

So you can give your best WITHOUT CHANGE

അഡ്‌ജുഡിക്കേഷൻ ആൻഡ് ജസ്റ്റിസിങ് ബി.എ.എൽഎൽ.ബി. ഓണേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു

നാഗ്‌പുർ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റി (എം.എൻ.എൽ.യു.), ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകാരമുള്ള, അഡ്‌ജുഡിക്കേഷൻ ആൻഡ് ജസ്റ്റിസിങ്, അഞ്ചുവർഷ ബി.എ. എൽഎൽ. ബി. ഓണേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യറിയിലെ എൻട്രി 'ലെവൽ ലക്ഷ്യമിടുന്നവർ, മികച്ച നിയമജ്ഞരാകാൻ ആഗ്രഹിക്കുന്നവർ എന്നിവരിൽ വിമർശനാത്മക ചിന്താരീതി വളർത്തിയെടുക്കാൻ പ്രോഗ്രാം സഹായകരമാകുമെന്നു കരുതുന്നു. അപേക്ഷ erp.nlunagpur.ac.in വഴി ജനുവരി 10 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: https://www.nlunagpur.ac.in


Send us your details to know more about your compliance needs.