Let us do the

Vasanthdada Sugar Institute: application started(06-06-2022)

So you can give your best WITHOUT CHANGE

വസന്ത്ദാദാ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട്: അപേക്ഷ 30 വരെ

പുണെ വസന്ത ദാദാ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ കോഴ്സുകളിലേക്ക് 30 വരെ അപേക്ഷ സ്വീകരിക്കും. www.vsisugar.com/admissions

  • എംഎസ്സി വൈൻ ബ്രൂയിങ്&ആൽക്കഹോൾ ടെക്നോളജി,എൻവയൺമെന്റൽ സയൻസ്
  • പിജി ഡിപ്ലോമ: ഷുഗർ ടെക്നോളജി (2 വർഷം), ഷുഗർ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി (ഒരു വർഷം), ഷുഗർ എൻജിനീയറിങ് (ഒരു വർഷം), ഇൻഡസ്ട്രിയൽ ഫെർമെന്റേഷൻ & ആൽക്കഹോൾ ടെക്നോളജി (22 മാസം)
  • പിജി / പോസ്റ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: ഷുഗർ എൻജിനീയറിങ് (1 വർഷം), ഷുഗർ മാനുഫാക്ചറിങ് (1 വർഷം)
  • സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഷുഗർ ബോയിലിങ്, ജ്യൂസ് സൂപ്പർ വിഷൻ, എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേഷൻ & മെയിന്റനൻസ് (എല്ലാം 6 മാസം)


Send us your details to know more about your compliance needs.