Let us do the

Opportunity to do research at Space Science and Technology Institute (28-10-2023)

So you can give your best WITHOUT CHANGE

സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം ചെയ്യാൻ അവസരം

കല്പിത സർവകലാശാലയായ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) 2024 ജനുവരി സെഷനിലെ ഗവേഷണ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏറോ സ്പെയ്സ് എൻജിനിയറിങ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പെയ്സ് സയൻസസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വകുപ്പുകളിലാണ് അവസരം. അപേക്ഷ ഒക്ടോബർ 31 രാത്രി 11.59 വരെ admission.iist.ac.in  വഴി നൽകാം. ഒരാൾക്ക് വിവിധ ഡിപ്പാർട്ട്മെന്റുകളിലായി പരമാവധി നാല് ഗവേഷണമേഖലകളിലേക്ക് അപേക്ഷിക്കാം.


Send us your details to know more about your compliance needs.