Let us do the

NATA application time extended -(26-05-2022)

So you can give your best WITHOUT CHANGE

നാറ്റ അപേക്ഷ സമയം നീട്ടി

ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷയ്ക്ക് (നാറ്റ) ഈ മാസം 28നു രാത്രി 11.59 വരെ അപേക്ഷിക്കാമെന്നു കൗൺസിൽ ഓഫ് ആർക്കിടെക്ചർ വ്യക്തമാക്കി. ജൂൺ 12നാണ് ആദ്യ നാറ്റ പരീക്ഷ. ജൂലൈ 7, ഓഗസ്റ്റ് 7 തീയതികളിൽ പരീക്ഷ നടക്കും. കൂടുതൽ വിവരങ്ങൾക്ക് http://www.nata.in/ സന്ദർശിക്കുക .


Send us your details to know more about your compliance needs.