So you can give your best WITHOUT CHANGE
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ് ഒഴിവുകൾ
ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾപ്പെടെ 1,500 അവസരം. ഓഗസ്റ്റ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: https://www.indianbank.in/
സയന്റിഫിക് ഇൻസ്ട്രുമെന്റ്സ് ഓർഗനൈസേഷൻ: 42 ഒഴിവുകൾ
ചണ്ഡിഗഡിലെ സെൻട്രൽ സയൻ്റിഫിക് ഇൻസ്ട്രുമെന്റ്സ് ഓർഗനൈസേഷനിൽ സയന്റിസ്‌റ്റ്, ടെക്‌നിക്കൽ അസിസ്‌റ്റന്റ് തസ്‌തികകളിലായി 42 ഒഴിവ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.csio.res.in സന്ദർശിക്കുക.
Send us your details to know more about your compliance needs.