Let us do the

LLM Vacancy: Admission extended till 15 (11-01-2024)

So you can give your best WITHOUT CHANGE

എൽഎൽഎം ഒഴിവ്: പ്രവേശനം 15 വരെ നീട്ടിയിരിക്കുന്നു 

എൽഎൽഎം പ്രവേശനത്തിനായി ഒന്നാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിങ്ങിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് കോളജ് പ്രിൻസിപ്പൽമാർ 15ന് 2 മണിവരെ യോഗ്യരായ വിദ്യാർഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ച് പ്രവേശനം നടത്തും. വിശദാംശങ്ങൾ www.cee.kerala.gov.in  എന്ന വെബ്സൈറ്റിൽ.


Send us your details to know more about your compliance needs.