Let us do the

PG at Central University of Kerala (23-12-2025)

So you can give your best WITHOUT CHANGE

കേരള കേന്ദ്ര സർവകലാശാലയിൽ പിജി

കേരള കേന്ദ്ര സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന കോമൺ യൂണിവേഴ്സ‌ിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) പിജി വഴിയാണ് പ്രവേശനം. സർവകലാശാല വെബ്സൈറ്റായ www.cukerala.ac.in  സന്ദർശിച്ച് കോഴ്‌സുകളും പരീക്ഷാ വിവരങ്ങളും മനസ്സിലാക്കിയ ശേഷം exams.nta.nic.in/cuet-pg വഴി ജനുവരി 14-ന് രാത്രി 11.50 വരെ അപേക്ഷിക്കാം. 


Send us your details to know more about your compliance needs.