So you can give your best WITHOUT CHANGE
ഐ.ടി. മുതൽ ആർക്കിടെക്‌ചർ വരെ കാലിക്കറ്റ് എൻ.ഐ.ടിയിൽ പിഎച്ച്.ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പിഎച്ച്.ഡി. (വിന്റർ സെമസ്റ്റർ) 2025 പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ research.nitc. ac.in/login എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 27. വിശദവിവരങ്ങൾക്ക് nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education