So you can give your best WITHOUT CHANGE
ഉന്നതി ഓവർസീസ് സ്കോളർഷിപ്: മാർച്ച് 31 വരെ അപേക്ഷ നൽകാം
വിദേശവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉപരിപഠനത്തിനു വിദേശത്തു പോകുന്ന പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്കുള്ള 2025-2026 വർഷത്തെ ഉന്നതി ഓവർസീസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദതലത്തിൽ 55% മാർക്ക് നേടിയ 35 വയസ്സ് തികയാത്തവർക്ക് https://www.odepc.net/unnathi/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി: മാർച്ച് 31. വിവരങ്ങൾക്ക്: 62826 31503
Send us your details to know more about your compliance needs.