So you can give your best WITHOUT CHANGE
യൂണിയൻ ബാങ്കിൽ 606 ഒഫീസർ ഒഴിവുകൾ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 606 ഒഴിവ്. ഫെബ്രുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.unionbankofindia.co.in
പുതുച്ചേരിയിൽ 300 അധ്യാപക ഒഴിവുകൾ
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ 300 ട്രെയിൻഡ് ഗ്രാജുവേറ്റ് അധ്യാപക അവസരം. റഗുലർ നിയമനം. പുതുച്ചേരിക്കാർക്കാണ് അവസരം. കാരയ്ക്കൽ, മാഹി, യാനം എന്നിവിടങ്ങളിലും ഒഴിവുണ്ട്. ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഷയങ്ങൾ: ഇംഗ്ലിഷ്, മാത്‌സ്, ലൈഫ് സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഫ്രഞ്ച്. കൂടുതൽ വിവരങ്ങൾക്ക്: https://schooledn.py.gov.in
Send us your details to know more about your compliance needs.