So you can give your best WITHOUT CHANGE
കാലിക്കറ്റ് എം.ബി.എ. പ്രവേശനം അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവയിലേക്കുള്ള 2023-ലെ എം.ബി.എ. പ്രവേശനത്തിന് മേയ് രണ്ടുവരെ അപേക്ഷിക്കാം. മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം. ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കെ.മാറ്റ്-2023, സി.മാറ്റ്-2023, കാറ്റ്-2022 ഇവയിൽ ഏതിലെങ്കിലും യോഗ്യത നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0494 2407017, 2407363.
Send us your details to know more about your compliance needs.