Let us do the

5-year BA LLB courses at Amrita: Admissions have begun (19-05-2025)

So you can give your best WITHOUT CHANGE

അമൃതയിൽ 5 വർഷ BA LLB കോഴ്സുകൾ: പ്രവേശനം ആരംഭിച്ചിരിക്കുന്നു

അമൃത വിശ്വവിദ്യാപീഠത്തിൽ പുതുതായി ആരംഭിച്ച രാജ്യാന്തര നിയമവിദ്യാലയത്തിൽ 5 വർഷ സംയുക്‌ത ബിരുദ കോഴ്സ് ആയ ബിഎ എൽഎൽബി (ഓണേഴ്സ്), ബിബിഎ എൽഎൽബി (ഓണേഴ്സസ്) പ്രവേശനത്തിനു തുടക്കമായി. കൂടുതൽ വിവരങ്ങൾക്ക്: www.amrita.edu/law 


Send us your details to know more about your compliance needs.