So you can give your best WITHOUT CHANGE
കേരള സർവകലാശാല: നാലുവർഷ ബിരുദ പ്രവേശനപരീക്ഷ ജൂൺ എട്ടിന് നടക്കുന്നതാണ്
കേരളസർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ നാലു വർഷ ബിരുദ പ്രവേശനപരീക്ഷ ജൂൺ എട്ടിന് നടക്കും. പ്രോഗ്രാമുകൾക്ക് admissions.keralauniversity.ac.in വഴി മേയ് 26 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.