Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (20-02-2026)

So you can give your best WITHOUT CHANGE

വിജ്ഞാൻവാടികളിൽ 200 കോർഡിനേറ്റർ ഒഴിവുകൾ

സംസ്ഥാന പട്ടികജാതി വികസന വകുപ്പിൽ കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 ജില്ലകളിലെ വിജ്ഞാൻവാടികളിലായി 200 ഒഴിവുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും https://scdd.kerala.gov.in/  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20.

ഐസറിൽ അനധ്യാപക ഒഴിവുകൾ

തിരുവനന്തപുരത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴൊഴിവുണ്ട്. വിശദവിവരങ്ങൾക്ക്:https://www.iisertvm.ac.in/pages/careers-at-iiser-tvm 


Send us your details to know more about your compliance needs.