So you can give your best WITHOUT CHANGE
ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ: അക്കാദമിക് വിവരങ്ങൾ വെബ്‌സൈറ്റിൽ
സർക്കാർ/സ്വാശ്രയസ്ഥാപനങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വ്യക്തിഗത അക്കാദമിക് വിവരങ്ങൾ www.lbscentre.kerala.gov.in - ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ ഇവ പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി ഡിസംബർ 22-ന് വൈകീട്ട് അഞ്ചുവരെയാണ്. പുതിയ അവകാശവാദങ്ങൾ നൽകാൻ സാധിക്കില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കും. വിവരങ്ങൾക്ക്: 0471 2560363, 364.
Send us your details to know more about your compliance needs.