Let us do the

Set Exam Application can be Submitted till October 25 (26-09-2023)

So you can give your best WITHOUT CHANGE

സെറ്റ് അപേക്ഷ ഒക്ടോബർ 25 വരെ നൽകാം

കേരളത്തിലെ ഹയർസെക്കൻഡറി അധ്യാപകർ, വിഎച്ച്.എസ്ഇ നോൺ-വൊക്കേഷനൽ അധ്യാപകർ എന്നിവരുടെ നിയമനത്തിനുള്ള യോഗ്യത നിർണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഒക്ടോബർ 25ന് വൈകിട്ട് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 14 ജില്ലാകേന്ദ്രങ്ങളിലും ജനുവരിയിൽ ടെസ്റ്റ് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: https://lbsedp.lbscentre.in/setjan24.


Send us your details to know more about your compliance needs.