Let us do the

Navodaya Vidyalaya 6th Class Admission: Application has started (18-09-2024)

So you can give your best WITHOUT CHANGE

നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ജവഹർ നവോദയ വിദ്യാലയ(ജെ. എൻ.വി.)ങ്ങളിലെ 2025-ലെ ആറാം ക്ലാസിലെ പ്രവേശനത്തിനുള്ള സെലക്ഷൻ ടെസ്റ്റിന് അപേക്ഷിക്കാം. ഗ്രാമീണ മേഖലകളിലെ വിദ്യാർഥികളെ ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച നവോദയ വിദ്യാലയങ്ങൾ മികച്ചനിലവാരമുള്ള പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സൗജന്യമായി പഠിക്കാനും അവസരം ഒരുക്കുന്നു. അപേക്ഷ navodaya.gov.in വഴി സെപ്റ്റംബർ 23 വരെ നൽകാം. 2025 മാർച്ച്/ മേയിൽ ഫലം പ്രഖ്യാപിക്കും. വിവരങ്ങൾക്ക്: navodaya.gov.in സന്ദർശിക്കുക. 


Send us your details to know more about your compliance needs.