Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-08-2025)

So you can give your best WITHOUT CHANGE

അപേക്ഷ ക്ഷണിച്ചിരിക്കുന്നു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് അസിസ്റ്റന്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ലക്‌ചറർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഓഗസ്റ്റ് 25. കൂടുതൽവിവരങ്ങൾക്ക്: http://nish.ac.in/careers 

നാഷണൽ സയൻസ് സെൻ്ററിൽ 24 ഒഴിവുകൾ

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസിന്റെ കീഴിലുള്ള നാഷണൽ സയൻസ് സെൻ്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുണ്ട്. ഡൽഹി, ലഖ്‌നൗ, കുരുക്ഷേത്ര എന്നിവിടങ്ങളിലാണ് ഒഴിവ്.  വിശദവിവരങ്ങൾ https://nscd.gov.in/  എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി: ഓഗസ്റ്റ് 30.


Send us your details to know more about your compliance needs.