Let us do the

Opportunity for Nursing Trainees in Germany (17-01-2023)

So you can give your best WITHOUT CHANGE

നഴ്സിംഗ് ട്രെയ്നികൾക്ക് ജർമനിയിൽ അവസരം

നഴ്സിംഗ് ട്രെയ്നികൾക്ക് ജർമനിയിൽ അവസരമൊരുക്കി കൊച്ചി വെസ്റ്റേൺ യൂറോപ്യൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്. ജർമനിൽ ബിടു, 70 ശതമാനം മാർക്കോടെ പ്ലസ്ടു എന്നിവയുള്ളവർക്ക് നഴ്സിംഗ് ട്രെയിനികളാകാം. എമിഗ്രേഷൻ, വിമാനയാത്ര, വീസ ചെലവുകൾ ആശുപത്രി വഹിക്കും. 18, 20 തീയതികളിൽ ഹോസ്പിറ്റൽ ഇന്റർവ്യൂ നടക്കും. ഫോൺ-919037464029, 8086880388. ഇമെയിൽ: info@novahcp.com.

 


Send us your details to know more about your compliance needs.