Let us do the

ndustry Readiness Programs at ICTAC: Application has started (22-10-2025)

So you can give your best WITHOUT CHANGE

ഐസിടാക്കിൽ ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള സർക്കാർ പിന്തുണയോടെ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈൻ ബാച്ചുകളിലേക്കാണ് പ്രവേശനം. അപേക്ഷിക്കേണ്ട അവസാനതിയതി: ഒക്ടോബർ 24. കൂടുതൽ വിവരങ്ങൾക്ക് https://ictkerala.org/interest  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.