Let us do the

3-year diploma at National School of Drama: Applications can be submitted till May 10 (30-04-2025)

So you can give your best WITHOUT CHANGE

നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ 3 വർഷ ഡിപ്ലോമ: മേയ് 10 വരെ അപേക്ഷ നൽകാം

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന ന്യൂഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ 3 വർഷ (6 സെമസ്‌റ്റർ) പൂർണ സമയ ഡിപ്ലോമ ഇൻ ഡ്രമാറ്റിക്സ‌് 2025-28 പ്രവേശനത്തിന് മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ക്ലാസ് ജൂലൈ 15നു തുടങ്ങും. തിയറ്ററുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പരിശീലനം ലഭിക്കും. വിശദവിവരങ്ങൾക്ക്: www.nsd.gov.in 


Send us your details to know more about your compliance needs.