Let us do the

C.E.P.T. PG in University Applications are invited for admission(26-04-2023)

So you can give your best WITHOUT CHANGE

സി.ഇ.പി.ടി. യൂണിവേഴ്സിറ്റിയിൽ പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയൺമെന്റൽ പ്ലാനിങ് ആൻഡ് ടെക്നോളജി (സി.ഇ.പി. ടി.) യൂണിവേഴ്സിറ്റി, വിവിധ ഫാക്കൽറ്റികളിലെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രോഗ്രാമുകളിലായി ബി.ആർക്., ബി. ടെക്., ബി.ഡിസ്, ബി.എസ്സി., ബാച്ചിലർ ഓഫ് ആർക്കിയോളജി, ബാച്ചിലർ ബിരുദം, മാസ്റ്റേഴ്സ് ബിരുദം തുടങ്ങിയ ഉള്ളവർക്ക് അപേക്ഷിക്കാം. ചില ബിരുദങ്ങൾ നിശ്ചിത വിഷയത്തിൽ/മേഖലയിൽ/ബ്രാഞ്ചിൽ ആയിരിക്കണം. വിശദമായ വിദ്യാഭ്യാസ യോഗ്യത, പ്രവേശനരീതി, മറ്റു വിവരങ്ങൾ എന്നിവ admissions.cept.ac.in/postgraduate ൽ ലഭിക്കും. അപേക്ഷ cept.ac.in/  ലെ പി.ജി. അഡ്മിഷൻ ലിങ്ക് വഴി ഏപ്രിൽ 29 വരെ നൽകാം.


Send us your details to know more about your compliance needs.