Let us do the

സെറ്റ് അപേക്ഷ 25 വരെ നൽകാം (12-04-2024)

So you can give your best WITHOUT CHANGE

ഹയർസെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷനുള്ള സമയം 25-ന് വൈകീട്ട് അഞ്ചുവരെ നീട്ടി. പരീക്ഷ ജൂലായ് 28-ന് നടത്തും. വിവരങ്ങൾക്ക്: Ibsedp.Ibscentre.in/setjul24/


Send us your details to know more about your compliance needs.