Let us do the

State Merit Scholarship application can be submitted till 25 (20-11-2023)

So you can give your best WITHOUT CHANGE

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് അപേക്ഷ 25 വരെ നൽകാം

കേരളത്തിലെ സർക്കാർ എയ്ഡഡ് ആർട്സ് & സയൻസ് / സംസ്കൃത / സംഗീത കോളജുകളിലെ ഒന്നാം വർഷ ബിരുദ ക്ലാസിൽ 2022-23ൽ പ്രവേശനം നേടിയവർക്ക് തുടർച്ചയായ 5 വർഷത്തേക്കു സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് ലഭിക്കാൻ www.dcescholarship.kerala.gov.in  എന്ന വെബ്സൈറ്റിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.


Send us your details to know more about your compliance needs.