So you can give your best WITHOUT CHANGE
കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ
കൊച്ചി സർവകലാശാല ബൗദ്ധിക സ്വത്തവകാശ പഠന കേന്ദ്രത്തിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ എം(ഐപി) പിഎച്ച്ഡി, പഞ്ചവത്സര എൽഎൽഎം(ഐപി ആർ ) പിഎച്ച്ഡി, ദ്വിവത്സര എൽഎൽഎം(ഐപിആർ ) എ പ്രോഗ്രാമുകളിൽ ഒഴിവുള്ള എസി/എസ്സി സീറ്റുക ളിലേക്ക് 10ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക് കുസാറ്റ് അഡ്മിഷൻ വെബ്സൈ https://admissions.cusat.ac.in/ സന്ദർശിക്കുക.
Send us your details to know more about your compliance needs.