Let us do the

Paramedical Diploma for Seniors: Application can be submitted till 15th October (30-09-2024)

So you can give your best WITHOUT CHANGE

പ്ലസ്‌ടുക്കാർക്ക് പാരാമെഡിക്കൽ ഡിപ്ലോമ: അപേക്ഷ ഒക്ടോബർ 15 വരെ നൽകാം

കേരളത്തിലെ സർക്കാർ / സ്വാശ്രയ സ്ഥാപനങ്ങളിൽ നിലവിലുള്ള 16 ഫാർമസി / ഹെൽത്ത് ഇൻസ്പെക്ടർ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://lbscentre.kerala.gov.in/   വെബ് സൈറ്റിൽ ഫീസ് ഓൺലൈനായി അടച്ച് ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം.


Send us your details to know more about your compliance needs.