Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (02-12-2024)

So you can give your best WITHOUT CHANGE

യു.എ.ഇയിൽ 100 പുരുഷനഴ്സ് ഒഴിവുകൾ

കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.യിലെ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷനഴ്സുമാരെ നിയമിക്കുന്നു. 100 ഒഴിവുണ്ട്. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ എട്ടിന് അങ്കമാലിയിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in 

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 അപ്രന്റിസ് ഒഴിവുകൾ

കൊൽക്കത്ത ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 1785 പേരെയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://rrcser.co.in 


Send us your details to know more about your compliance needs.