So you can give your best WITHOUT CHANGE
സി.യു.ഇ.ടി.പി.ജി. എൻട്രൻസ് ജൂലായ് 10 വരെ അപേക്ഷിക്കാം
സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്)-പി.ജി. 2022 പരീക്ഷ ജൂലായ് 10-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. 11-ന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിന് 12മുതൽ 14-ന് രാത്രി 11.50 വരെ സമയം അനുവദിച്ചു.
Send us your details to know more about your compliance needs.