So you can give your best WITHOUT CHANGE
ജനറൽ നഴ്സിംഗ് 20 വരെ അപേക്ഷിക്കാം
ആരോഗ്യ വകുപ്പിനു കീഴിലെ 15 സർക്കാർ നഴ്സിങ് സ്കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ ജില്ലകളിലുമായി 365 സീറ്റുണ്ട്. 20% സീറ്റുകൾ ആൺകുട്ടികൾക്കു സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാഫോമും പ്രോസ്‌പെക്ട്‌സും വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ അതതു ജില്ലയിലെ നഴ്സിങ് സ്കൂൾ പ്രിൻസിപ്പലിന് ജൂലൈ 20 ന് അകം ലഭ്യമാകണം. കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫിസ്, നഴ്സിങ് സ്കൂളുകൾ എന്നിവിടങ്ങളിൽ ലഭിക്കും. വിവരങ്ങൾക്ക്: https://dhs.kerala.gov.in/
Send us your details to know more about your compliance needs.