Let us do the

SET Examination: Registration can be done till October 31-(26-10-2022)

So you can give your best WITHOUT CHANGE

സെറ്റ് പരീക്ഷ: ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം.

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഇതനുസരിച്ച് ഒക്ടോബർ 31 വൈകിട്ട് അഞ്ച് വരെ പരീക്ഷയ്ക്കായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.ഒക്ടോബർ 25 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 2023 ജനുവരി 22നാണ് പരീക്ഷ. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. .http://lbscentre.kerala.gov.in/


Send us your details to know more about your compliance needs.