So you can give your best WITHOUT CHANGE
കെ-ടെറ്റ്: 17 മുതൽ അപേക്ഷ നൽകാം
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഹൈസ്കൂൾ തലം വരെയുളള അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന് 17 മുതൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. https://ktet.kerala.gov.in ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോ വിഭാഗത്തിനും 500 രൂപ വീതവും പട്ടിക വിഭാഗം/ ഭിന്നശേഷി/ കാഴ്ച പരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവും ഫീസ് അടയ്ക്കണം. അപേക്ഷ സമർപ്പിച്ച ശേഷം തിരുത്തലുകൾ അനുവദിക്കില്ല. ഹാൾടിക്കറ്റ് ജൂൺ 3ന് ഡൗൺലോഡ് ചെയ്യാം.
Send us your details to know more about your compliance needs.