Let us do the

Diploma in Hospital Administration: Applications have started. (18-07-2025)

So you can give your best WITHOUT CHANGE

ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ ഒരു വർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മ‌ിനിസ്ട്രേഷൻ (യോഗ്യത ബിരുദം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്‌മിനിസ്ട്രേഷൻ (യോഗ്യത പ്ലസ്‌ടു), ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മ‌ിനിസ്ട്രേഷൻ (യോഗ്യത പത്താം ക്ലാസ്) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്. 7994449314


Send us your details to know more about your compliance needs.