Let us do the

Central government scholarships-(12-10-2022)

So you can give your best WITHOUT CHANGE

കേന്ദ്രസർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

കേന്ദ്രസർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന സ്കോളർഷിപ്പുകളുടെ 2022-23 വർഷത്തെ ഓൺലൈൻ അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. നേരത്തേ സ്കോളർഷിപ്പ് ലഭിച്ചവർക്ക് ഇതേ വെബ്സൈറ്റ് വഴി പുതുക്കാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.
വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക . https://www.dcescholarship.kerala.gov.in/dce/he_ma/he_maindx.php


Send us your details to know more about your compliance needs.